Random Video

Sea attack; The main walkway and security wall at Kovalam beach collapsed | Oneindia Malayalam

2021-06-15 418 Dailymotion

Sea attack; The main walkway and security wall at Kovalam beach collapsed
അതിശക്തമായ കടല്‍ക്ഷോഭത്തില്‍ കോവളം തീരത്തെ ഇടക്കല്ലിലും സീ റോക് ബീചിലെ പ്രധാന നടപ്പാതയും സുരക്ഷാ ഭിത്തിയും തകര്‍ന്നു. കൂടാതെ നടപ്പാതയോട് ചേര്‍ന്നു നിന്ന തെങ്ങുകളും വൈദ്യുതി പോസ്റ്റുകളും കടലെടുത്തു. കോവളം സിറോക് ബിചിലെ കടല്‍ സംരക്ഷണ ഭിത്തി ഇടിഞ്ഞു വീഴുകയും ചെയ്തു